DMKSocial
Back to The Feed/Culture & Heritage
Culture & Heritage

.@KMA_tweet - ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് നടത്തിയ #MediaMeet2023 ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ തിരു BRP ഭാസ്കര്‍...

Chief Minister M.K. Stalin inaugurated Media Meet 2023 in Chennai, calling on Tamil Nadu and Kerala to defend democratic values.

M.K.StalinM.K.Stalin@mkstalin
Original post

Original post

.@KMA_tweet - ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് നടത്തിയ #MediaMeet2023 ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ തിരു BRP ഭാസ്കര്‍ രചിച്ച 'The Changing Mediascape' എന്ന പുസ്തകത്തിന്റെ പ്രകാശനവും; തിരു ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിർമ്മിച്ച 'Unmediated' എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇന്ത്യയുടെ വൈവിധ്യം, സാമൂഹ്യ നീതി, മതേതരത്വം എന്നിവ അപകടത്തിലാണെന്ന് ഞാന്‍ സൂചിപ്പിച്ചു. ഞങ്ങൾ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ തിരഞ്ഞെടുപ്പിലൂടെ എതിർക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാൻ മാധ്യമങ്ങളും മുൻകൈ എടുക്കണം. കേരളവും തമിഴ്‌നാടും ഒരു ഇരട്ടക്കുഴൽ തോക്ക് പോലെ ഇന്ത്യയെ സംരക്ഷിച്ച് പുതിയൊരു പുലരിയുണ്ടാക്കണം.

.@KMA_tweet - ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് നടത്തിയ #MediaMeet2023 ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ തിരു BRP ഭാസ്കര്‍...
Editorial context

Tamil Nadu Chief Minister M.K. Stalin inaugurated the Media Meet 2023 international conference in Chennai, organized by the Kerala Media Academy in collaboration with Malayali cultural organizations. During the event, Stalin released the analytical book The Changing Mediascape authored by veteran journalist B.R.P. Bhaskar, along with a docufiction titled Unmediated celebrating the journalistic contributions of media pioneer Sashi Kumar.

Addressing media delegates, editors, and scholars, Stalin expressed deep concern regarding mounting threats confronting India's secularism, linguistic pluralism, and federal democracy. He remarked that while democratic political parties resist authoritarian tendencies through electoral and legislative struggle, journalistic institutions have an indispensable duty to debunk manufactured falsehoods and prioritize genuine public issues. Stalin urged the media community to resist sensationalist distractions that obscure systemic economic hardships faced by working citizens.

The Chief Minister stressed that Tamil Nadu and Kerala share historic bonds forged through progressive social reform movements and rationalist enlightenment. He stated that the two southern states must stand united like a double-barrel gun to defend constitutional democracy, social justice, and regional rights, heralding a progressive dawn for the entire Indian republic.

96089 Views 98 Replies 708 Reposts
#political#culture-heritage#secular-democracy#media-meet-2023#kerala-media-academy
View original post
DMK Social

This is an initiative of unofficial DMK and Dravidian Ideology supporter, a fan of Thanthai Periyar, Perarignar Anna and Kalaignar — not affiliated with any official DMK party or persons.

by @rajeshk41