DMKSocial
Back to The Feed/Disaster Response & Relief
Disaster Response & Relief

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി...

Chief Minister M.K. Stalin pledged five crore rupees, medical personnel, and search teams to Kerala following the devastating Wayanad landslides.

M.K.StalinM.K.Stalin@mkstalin
Original post

Original post

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു.

രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്.

ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട @CMOKerala സഖാവ് പിണറായി വിജയനുമായി ഞാൻ ഫോണിൽ സംസാരിച്ചു.

നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യും! @PinarayiVijayan

#Wayanad #WayanadLandslide #WayanadDisaster

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി...
Editorial context

Tamil Nadu Chief Minister M.K. Stalin announced five crore rupees in direct financial assistance alongside comprehensive medical and rescue support to aid the disaster-hit neighboring state of Kerala following catastrophic landslides in Wayanad. The landslides swept away entire hillside settlements, resulting in severe casualties and trapping hundreds of residents beneath muddy debris.

Stalin spoke telephonically with Kerala Chief Minister Pinarayi Vijayan to convey Tamil Nadu's profound sorrow and solidarity in the wake of the tragedy. He assured Vijayan that Tamil Nadu stands ready to offer all necessary logistical, operational, and medical resources to assist search and rehabilitation operations.

Under the Chief Minister's directions, two teams headed by senior Indian Administrative Service officers were immediately deployed to Wayanad to coordinate field operations. Tamil Nadu also dispatched a specialized medical unit comprising doctors and nurses, alongside elite Fire and Rescue Services personnel equipped with disaster management gear.

Stalin emphasized that natural calamities transcend state boundaries and demand unified, compassionate humanitarian action. He affirmed that Tamil Nadu remains committed to supporting Kerala throughout rescue, rehabilitation, and long-term reconstruction, underscoring the enduring brotherhood between the two southern states.

167956 Views 275 Replies 1507 Reposts
#political#disaster-response-relief#interstate-solidarity#wayanad-landslide#kerala-relief
View original post
DMK Social

This is an initiative of unofficial DMK and Dravidian Ideology supporter, a fan of Thanthai Periyar, Perarignar Anna and Kalaignar — not affiliated with any official DMK party or persons.

by @rajeshk41